വീട്ടിനുള്ളില്‍ കയറിയ മൂര്‍ഖനെ പിടികൂടി

അരിമ്ബ്രയിലെ വീട്ടിന്‍റെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമില്‍ കയറിയ മൂർഖൻ പാന്പിനെ പിടികൂടി. ഉച്ചയ്ക്ക് പാന്പ് വീട്ടിനകത്തേക്ക് കയറുന്നത് കണ്ട വീട്ടമ്മ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗവും സ്നേക്ക് റസ്ക്യൂവറു അധ്യാപകനുമായ പരിപ്പായിലെ വിജയകുമാർ എത്തി പാന്പിനെ പിടികൂടി അതിന്‍റെ ആവാസ വ്യവസ്ഥയില്‍ വിട്ടു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ