രാജവെമ്പാലയെ പിടികൂടി

ആലക്കോട് : കാപ്പിമലയിൽ രാജവെമ്പാലയെ പിടികൂടി. വ്യാഴാഴ്ച രാത്രി 10-ന് കാപ്പിമലയിലെ കട്ടക്കയം ജോയി പശുവിന് തീറ്റ കൊടുക്കാൻ പുല്ല് സൂക്ഷിച്ച ഭാഗത്തേക്ക് പോയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്.

പാമ്പിനെ കണ്ട പ്രദേശവാസികൾ വനം വകുപ്പ് അധികൃതരെയും പാമ്പ് പിടിത്ത വിദഗ്ധൻ ഉദയഗിരിയിലെ മനുവിനെയും വിവരം അറിയിച്ചു. ഉടൻതന്നെ മനുവും സംഘവും സ്ഥലത്തെത്തി രാജവെമ്പാലയെ പിടിച്ചു.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ