അറുപത്തി രണ്ടാമത്തെ രാജവെമ്പാലയെയും പിടികൂടി ഫൈസൽ വിളക്കോട്

ഇരിട്ടി: മാർക്ക് പ്രവർത്തകനും വനം വകുപ്പിന്റേതാത്കാലിക വാച്ചറുമായ ഫൈസൽ വിളക്കോടിന്‌ ഇപ്പോൾ രാജവെമ്പാലയുടെ ചാകരയാണ് . ഇത് അറുപത്തിരണ്ടാമത്തെ രാജവെമ്പാലയെയാണ് ഫൈസൽ വെള്ളിയാഴ്ച കീഴ്പ്പള്ളി പരിപ്പുതോട് പാലത്തിനി സമീപം വെച്ച് പിടികൂടിയത്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ