മടിക്കൈയില്‍ കണ്ടെത്തിയ ഗുഹയില്‍ മനുഷ്യവാസത്തിന്‍റെ സൂചനകള്‍

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ കുണ്ടറയില്‍ 5000 ചതുരശ്രയടിയിലധികം വിസ്തൃതിയില്‍ പ്രകൃതിദത്തമായി രൂപാന്തരപ്പെട്ട ഗുഹയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്ബ് മനുഷ്യാധിവാസമുണ്ടായിരുന്നതിന്‍റെ സൂചനകള്‍ കണ്ടെത്തി.ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം, ആർക്കിടെക്‌ട് നമ്രത ഗോപൻ എന്നിവർ നടത്തിയ നിരീക്ഷണത്തിലാണു പുരാതനമായ ഇരുമ്ബായുധങ്ങള്‍ കൊണ്ട് കൊത്തിയതിന്‍റെയും ചുമരുകളില്‍ കോറിയിട്ടതിന്‍റെയും അടയാളങ്ങള്‍ കണ്ടെത്തിയത്. 

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ