പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പന്റെ പുത്തരി വെള്ളാട്ടം ഇന്ന്

പറശ്ശിനിക്കടവ്:
പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പന്റെ
പുത്തരി വെള്ളാട്ടംപറശ്ശിനിമടപ്പുര ശ്രീ മുത്തപ്പന്റെ പുത്തരി വെള്ളാട്ടം ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ നടക്കും.

തുടർന്ന് നവംബർ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 3 മണി മുതൽ വൈകുന്നേരം 5 മണി വരെ ശ്രീ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ