പഴയങ്ങാടി ചെറുതാഴത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 23 പേർക്ക് പരിക്ക്
പിലാത്തറ: ചെറുതാഴത്ത് കർണ്ണാടക ഹാസൻ സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരി ച്ച മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു.
കുട്ടികളടക്കം 26 പേർ ബസിൽ ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment