പെരുമ്പാമ്പ് റോഡില്‍ ചത്തനിലയില്‍
കണ്ണൂർ: ദേശീയ പാതയില്‍ തളാപ്പില്‍ പെരുമ്പാമ്പിനെ റോഡില്‍ ചത്തനിലയില്‍ കണ്ടെത്തി. തലഭാഗത്ത് ക്ഷതമേറ്റ നിലയില്‍ ചത്ത പെരുമ്പാമ്പിനെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി അജ്ഞാതവാഹനം കയറി ചത്തതാവാമെന്നാണ് സംശയം. ഇന്നലെ രാവിലെ സമീപത്തെ കടയിലുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് കോർപറേഷൻ ശുചീകരണ വിഭാഗവും പാന്പ് പിടുത്തക്കാരുമെത്തി പെരുമ്പാമ്പിനെ റോഡില്‍ നിന്ന് മാറ്റി.
Comments
Post a Comment