മട്ടന്നൂരിൽ ഇന്നോവകാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രിക മരിച്ചു
മട്ടന്നൂർ: മട്ടന്നൂർ പഴശിയിൽ ഇന്നോവകാറും
ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രിക മരിച്ചു.കൂത്തുപറമ്പ് പുറക്കളം സ്വദേശിനി ശ്രീമതിയാണ് മരിച്ചത്.പരിക്കേറ്റ മകനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment