പുത്തരി മഹോത്സവം നാളെ
കക്കോത്ത്: കക്കുന്നത്ത് ഭഗവതി ക്ഷേത്രം തുലാം പുത്തരി മഹോത്സവം വെള്ളിയാഴ്ച. രാവിലെ പത്തിന് കാവിൽ കയറൽ. തുടർന്ന് പൂജ. കക്കുന്നത്ത് മാതാവ് ഓഡിയോ ആൽബം പ്രകാശനം പകൽ ഒന്നിന്. പുത്തരി അടിയന്തിരം വൈകിട്ട് ആറിന്. തുടർന്ന് പുത്തരി നിവേദ്യവും പന്തിരായിരം ദീപസമർപ്പണവും അന്നദാനവും കലാസന്ധ്യയും. രാത്രി എട്ടിന് കുട്ടികളുടെ ചോറൂൺ.
Comments
Post a Comment