മട്ടന്നൂര്‍ ടൗണില്‍ രണ്ട് കടകളില്‍ മോഷണം
മട്ടന്നൂര്‍ ബസ് സ്റ്റാന്റിനു സമീപം രണ്ടു കടകളില്‍ മോഷണം. ഐ മാളിലെ മാഞ്ഞു ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് 67000 രൂപയും,
ബസ് സ്റ്റാന്റിലെ മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ എം.എ പച്ചക്കറി സ്റ്റാളില്‍ നിന്ന് പണമടങ്ങിയ ബാഗും സഹായ ഭണ്ഡാരങ്ങളിലെ പണവുമാണ് മോഷണം പോയത്.
മട്ടന്നൂര്‍ എസ്.ഐ ആര്‍.എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments
Post a Comment