കൂത്തുപറമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു

കൂത്തുപറമ്പ് : കൂത്തുപറമ്പിന് സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.

ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ഇരുവാഹനങ്ങളും തകർന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ