ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് ; ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം

കണ്ണൂർ: ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് എഴുതുന്ന രണ്ടാംവർഷ വിദ്യാർഥികളുടെയും കംപാർട്മെന്റൽ വിദ്യാർഥികളുടെയും ഇംഗ്ലീഷ് പരീക്ഷാ സമയത്തിൽ മാറ്റം.

മാർച്ച് 29 ന് 9.30 മുതൽ 12.15 വരെ നടക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംഗ്ലിഷ് പരീക്ഷയ്ക്കൊപ്പം തന്നെ ഇവരുടെയും പരീക്ഷ നടക്കും. ഹാൾ ടിക്കറ്റിൽ ഉച്ചയ്ക്കു ശേഷമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് മാറ്റിയത്.



Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ