കൊട്ടിയൂരിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി അപകടം
കൊട്ടിയൂർ പഴയ പഞ്ചായത്ത് കെട്ടിടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്. പുൽപ്പള്ളി സ്വദേശി ബെന്നി, ഭാര്യ ലുസി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment