സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ദിവസങ്ങളിൽ സമരത്തിൻ്റെ തിയ്യതി പ്രഖ്യാപിക്കും. മറ്റ് ബസ് ഉടമ സംഘടനകളുമായും തൊഴിലാളി സംഘടനകളു മായും ചർച്ച നടത്തിയ ശേഷമാണ് ഇത് പ്രഖ്യാപിക്കുക.
Comments
Post a Comment