പാലക്കോട്-ചൂട്ടാട് അഴിയിലൂടെ യാനങ്ങളുടെ സഞ്ചാരം രണ്ടാഴ്ചത്തേക്ക് നിരോധിച്ചു

ചൂട്ടാട്: പാലക്കോട് അഴിഭാഗത്ത് മണൽ അടിഞ്ഞുകൂടി വലിയ മണൽതിട്ട രൂപപ്പെട്ടിരിക്കുന്നതിനാൽ പാലക്കോട്-ചൂട്ടാട് അഴിയിലൂടെയുള്ള ചെറുവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉൾപ്പെടെയുള്ള മൽസ്യബന്ധന യാനങ്ങളുടെയും മറ്റ് എല്ലാ യാനങ്ങളുടെയും പ്രവേശനത്തിനും സഞ്ചാരത്തിനും ആഗസ്റ്റ് ഒന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തി. വലിയ തിരകൾ ഉണ്ടാകുന്ന സമയങ്ങളിൽ മണൽ തിട്ടയിലേക്ക് ബോട്ട് കയറിപ്പോകുന്നതിനും മറിയുന്നതിനും ഇടയാകുന്നതിനാലും ദിനം പ്രതി അപകടങ്ങൾ ഉണ്ടാവുന്നതിനാലുമാണ് നിരോധനം.



Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി