കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരും
കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരും.
നടാലിൽ ദേശീയ പാത 66-ലേക്ക് ഉള്ള പ്രവേശനം തടഞ്ഞത് നീക്കാതെ സർവീസ് നടത്താനാവില്ലെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു.
Comments
Post a Comment